App Logo

No.1 PSC Learning App

1M+ Downloads
4800 രൂപക്ക് 7% സാധാരണ പലിശ നിരക്കിൽ 11 മാസത്തെ പലിശ എത്ര

A308

B803

C830

D380

Answer:

A. 308

Read Explanation:

പലിശ= PNR/100 = 4800 × 11/12 × 7/100 = 308 വാർഷികം ആയാണ് പലിശ കണക്കാക്കുന്നത് അതിനാൽ 11 മാസത്തെ വർഷത്തിലേക്ക് മാറ്റണം അതിനുവേണ്ടി 12 കൊണ്ട് ഹരിക്കണം


Related Questions:

8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപനിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും?
Sunita invested Rs. 12,000 on simple interest at the rate of 10% p.a. to obtain a total amount of Rs. 20,400 after a certain period. For how many years did she invest to obtain the above amount?
സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണംഇരട്ടിയായി.പലിശനിരക്ക് എത്രയായിരിക്കും?
കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം 12% വാർഷിക പലിശനിരക്കിൽ 50,000/- രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു. 1 വർഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത് ?
ഒരാൾ 4% പലിശ നൽകുന്ന ബാങ്കിൽ നിശ്ചിത തുക നിക്ഷേപിക്കുന്നു. വർഷാവസാനത്തിൽ 88 രൂപ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപിച്ച തുക?