സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണംഇരട്ടിയായി.പലിശനിരക്ക് എത്രയായിരിക്കും?
A10%
B50%
C5%
D20%
Answer:
C. 5%
Read Explanation:
നിക്ഷേപിച്ച തുക =1340
പലിശ = 1340×2 - 1340
= 2680 - 1340
= 1340
I = PnR/100
1340 = 1340 × 20 × R/100
R = 100/20 = 5%
OR
സാധാരണ പലിശയിൽ ഒരു തുക N വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക്
R = 100/N
= 100/20
= 5%