4800 രൂപക്ക് 7% സാധാരണ പലിശ നിരക്കിൽ 11 മാസത്തെ പലിശ എത്രA308B803C830D380Answer: A. 308 Read Explanation: പലിശ= PNR/100 = 4800 × 11/12 × 7/100 = 308 വാർഷികം ആയാണ് പലിശ കണക്കാക്കുന്നത് അതിനാൽ 11 മാസത്തെ വർഷത്തിലേക്ക് മാറ്റണം അതിനുവേണ്ടി 12 കൊണ്ട് ഹരിക്കണംRead more in App