48000 രൂപ ഒരു വർഷത്തേക്ക് 8% നിരക്കിൽ അർദ്ധവാർഷികം കൂട്ടിചേർക്കുമ്പോൾ രൂപയുടെ കൂട്ടുപലിശ കണ്ടെത്തുക.A3815.2B3912.2C3600.8D3916.8Answer: D. 3916.8 Read Explanation: വാർഷിക പലിശ = 8% അർദ്ധവാർഷിക പലിശ = 4% 48000 രൂപയുടെ ആദ്യ ആറു മാസത്തെ പലിശ = 48000 × 4/100 = 1920 ശേഷിക്കുന്ന ആറു മാസത്തെ പലിശ = 48000 × 4/100 + 1920 × 4/100 = 1920 + 76.8 = 1996.8 കൂട്ടുപലിശ = 1920 + 1996.8 = 3916.8Read more in App