5000 രൂപ പ്രതിവർഷം 10% കൂട്ടുപലിശ രീതിയിൽ 3 വർഷത്തേക്ക് നിക്ഷേപിക്കുന്നു . മൂന്നുവർഷത്തിനുശേഷം കൂട്ടുപലിശ കണ്ടെത്തുക.A1655B1556C1050D1750Answer: A. 1655 Read Explanation: തുക A= P(1 + R/100)^n = 5000(1 + 10/100)³ = 5000 × 110/100 × 110/100 × 110/100 = 6655 പലിശ I = A - P = 6655 - 5000 = 1655Read more in App