App Logo

No.1 PSC Learning App

1M+ Downloads
4s < 3d, 6s < 5d, 4 < 6p ഉപഷെല്ലു കൾക്ക് വ്യത്യസ്‌ത ഊർജം ഉണ്ടാകാനുള്ള കാരണം താഴെ തന്നിരിക്കുന്നതിൽ നിന്നു കണ്ടെത്തുക .

Aആറ്റങ്ങൾ തമ്മിലുള്ള പരസ്‌പ്‌പരം വികർഷണം

Bബഹു ഇലക്ട്രോൺ ആറ്റങ്ങളിൽ ഇലക്ട്രോ ണുകൾ പരസ്‌പ്‌പരം വികർഷിക്കുന്നതാണ്.

Cവൈദ്യുത വ്യത്യസങ്ങൾ ഉണ്ടാകുന്നതാണ്.

Dദ്രവ്യങ്ങളുടെ ഊർജത്തിലുടനീളം സാന്ദ്രതയിലുള്ള വ്യത്യാസമാണ്.

Answer:

B. ബഹു ഇലക്ട്രോൺ ആറ്റങ്ങളിൽ ഇലക്ട്രോ ണുകൾ പരസ്‌പ്‌പരം വികർഷിക്കുന്നതാണ്.

Read Explanation:

  • 4s < 3d, 6s < 5d, 4 < 6p ഉപഷെല്ലു കൾക്ക് വ്യത്യസ്‌ത ഊർജം ഉണ്ടാകാനുള്ള പ്രധാന കാരണം ബഹു ഇലക്ട്രോൺ ആറ്റങ്ങളിൽ ഇലക്ട്രോ ണുകൾ പരസ്‌പ്‌പരം വികർഷിക്കുന്നതാണ്.


Related Questions:

വൈദ്യുത കാന്തികവികിരണത്തിൻ്റെ രൂപത്തിൽ ആഗിരണം ചെയ്യാനോ ഉൽസർജിക്കാനോ കഴിയുന്ന ഏറ്റവും ചെറിയ അളവിലുള്ള ഊർജമാണ് ______________________.
The three basic components of an atom are -
ഇലക്ട്രോണിന്റെ ത്രിമാനചലനത്തെ വിശദീകരിക്കാൻ ആവശ്യമായ ക്വാണ്ടം സംഖ്യകളുടെ എണ്ണം എത്ര?
താഴെ പറയുന്നവയിൽ ഏതാണ് ദ്രവ്യത്തിന്റെ തരംഗ സ്വഭാവത്തിന്റെ നേരിട്ടുള്ള തെളിവായി പരിഗണിക്കപ്പെടുന്നത്?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ, ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.
  2. എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - പാസ്കൽ
  3. ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.
  4. വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ