App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത കാന്തികവികിരണത്തിൻ്റെ രൂപത്തിൽ ആഗിരണം ചെയ്യാനോ ഉൽസർജിക്കാനോ കഴിയുന്ന ഏറ്റവും ചെറിയ അളവിലുള്ള ഊർജമാണ് ______________________.

Aക്വാണ്ടം

Bസാന്ദ്രത

Cഇലക്ട്രോൺ

Dഫോട്ടോൺ

Answer:

A. ക്വാണ്ടം

Read Explanation:

  • ആറ്റം, തന്മാത്രകളും ഊർജം പുറംതള്ളുന്നത് അല്ലെങ്കിൽ ആഗിരണം ചെയ്യുന്നത് തുടർച്ച (continuous) മായല്ല, മറിച്ച് വിവിക്ത (discrete) അളവുകളിലാണ്. (Max Planck) 

  • വൈദ്യുത കാന്തികവികിരണത്തിൻ്റെ രൂപത്തിൽ ആഗിരണം ചെയ്യാനോ ഉൽസർജിക്കാനോ കഴിയുന്ന ഏറ്റവും ചെറിയ അളവിലുള്ള ഊർജം - ക്വാണ്ടം 

  • ഒരു ക്വാണ്ടം ഊർജം (E)  ആവൃത്തിക്ക്  നേർ അനുപാതത്തിലാണ്. 

E=hv

        (h = Plank’s Constant = 6.626 × 10⁻³⁴ J·s)



Related Questions:

ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് നൽകിയിരിക്കുന്നത്. ശരിയായ ക്രമം കണ്ടെത്തുക
ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
ഏറ്റവും വലിയ ആറ്റമുള്ള അലോഹം
ജെ.ജെ. തോംസൺ 'പ്ലം പുഡ്ഡിംഗ് മോഡൽ ' അവതരിപ്പിച്ചത് ഏത് വർഷം ആയിരുന്നു ?
സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ, സബ് ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ, താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?