App Logo

No.1 PSC Learning App

1M+ Downloads
5,√5,1..... എന്ന ശ്രേണിയുടെ n-ാം പദം 1/625 ആണ്. എങ്കിൽ n എന്നത് ................,

A11

B10

C12

D13

Answer:

A. 11

Read Explanation:

GP 5,√5,1......... r=1/√5 1/625=1/(5)⁴=1/((√5)²)⁴=1/(√5)⁸ n=8+3=11


Related Questions:

Find a, so that a, a + 2, a+ 6 are consecutive terms of a GP:
3നും 81 നും ഇടയിൽ രണ്ടു സംഖ്യകൾ ചേർക്കുക. അങ്ങനെ ചേർക്കുന്ന ഒരു ക്രമം സമഗുണിത ശ്രേണിയാണ് എങ്കിൽ ആ രണ്ട സംഖ്യകൾ ഏതെല്ലാം ?
Find 4+12+36 + ....... upto 6 terms ?

In the given figure, TS || PR, ∠PRQ = 45° and ∠TQS = 75°. Find ∠TSQ.

image.png

In the given figure AB || CD, CD || EF and Y : Z = 5 : 11 then find x.

image.png