App Logo

No.1 PSC Learning App

1M+ Downloads
5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?

A568

B4480

C4000

D1400

Answer:

D. 1400

Read Explanation:

I = PnR/100 560 = P × 8 × 5/100 P = 560 × 100/(8 × 5) = 1400


Related Questions:

8% സാധാരണ പലിശ നിരക്കിൽ 7500 രൂപ ഇരട്ടി ആകുന്നതിന് എത്ര വർഷം വേണം ?
4500 രൂപയ്ക്ക് 18% സാധാരണ പലിശ നിരക്കിൽ 219 ദിവസത്തേക്കുള്ള പലിശ ?
ഒരു തുക പ്രതിവർഷം10% ക്രമപ്പലിശാ നിരക്കിൽ, പ്രതിദിനം 2 രൂപ പലിശയായി നൽകുന്നു. അങ്ങനെയാണെങ്കിൽ തുക കണ്ടെത്തുക?
400 രൂപ 4 വർഷത്തിനുള്ളിൽ 480 രൂപയായി . പലിശ നിരക്ക് 2% വർദ്ധിപ്പിച്ചാൽ തുക എന്തായിരിക്കും?
ഒരു മാസം ഒരു രൂപയ്ക്ക് 2 പൈസ പലിശയെങ്കിൽ പലിശ നിരക്കെത്ര ?