5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യA8B10C15D3Answer: B. 10 Read Explanation: 5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകൾ = 3, 13, 23, 33, ..... പൊതുവ്യത്യാസം= 13 - 3 = 10Read more in App