Challenger App

No.1 PSC Learning App

1M+ Downloads
5, 9, 4, 6, 8, 1 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും വലുതും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്ര ?

A840852

B800382

C810315

D852840

Answer:

A. 840852

Read Explanation:

വലിയ സംഖ്യ = 986541 ചെറിയ സംഖ്യ = 145689 വ്യത്യാസം = 986541-145689 = 840852


Related Questions:

താഴെത്തന്നിരിക്കുന്ന സംഖ്യകൾ അവരോഹണക്രമത്തിൽ തരംതിരിച്ചാൽ മൂന്നാമത്തേത് ഏതു സംഖ്യ? 325,425,225,125,525
മൂന്നക്ക സംഖ്യയായ 7X6 നെ 11 കൊണ്ട് ഹരിക്കാവുന്നതാണെങ്കിൽ, X ന്റെ മൂല്യം ?
നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?
a=1,b=2,c=3 എങ്കിൽ(a/a) +(b/a) +(c/a) എത്ര?
Find the unit digit of 83 × 87 × 93 × 59 × 61.