Challenger App

No.1 PSC Learning App

1M+ Downloads
5 Cm നീളം 4 cm വീതി 3 cm ഉയരം എന്നിവയുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വെക്കാവുന്ന ദണ്ഡിൻ്റെ ഏറ്റവും കൂടിയ നീളം എത്ര?

A2√5 cm

B5√2 cm

C5√3cm

D3√5 cm

Answer:

B. 5√2 cm

Read Explanation:

നീളം (L), വീതി (W), ഉയരം (H) എന്നിവയുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വെക്കാവുന്ന ദണ്ഡിൻ്റെ ഏറ്റവും കൂടിയ നീളം ചതുരപ്പെട്ടിയുടെ ഡയഗണൽ (D) യുടെ നീളം ആണ്

$D=\sqrt{L^2+W^2+H^2}$

നീളം (L) = 5 മീ

 വീതി (W) = 4 മീ

 ഉയരം (H) = 3 മീ

D=52+42+32D=\sqrt{5^2+4^2+3^2}

=25+16+9=\sqrt{25+16+9}

=50=52=\sqrt{50}=5\sqrt2

 

 

 


Related Questions:

രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.
10cm ആരവും 21cm ഉയരവും ഉള്ള ഒരു കോണിൻ്റെ വ്യാപ്തം എത്രയാണ്?
ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്? .
ഒരു സമചതുര കട്ടക്ക് എത്ര വക്കുകൾ ഉണ്ടാവും ?
സിലിണ്ടറിന്റെയും കോണിന്റെയും വോളിയം 25 : 16 എന്ന അനുപാതത്തിലാണ്. അവയുടെ ഉയരം 3 : 4 എന്ന അനുപാതത്തിലാണ്. അപ്പോൾ സിലിണ്ടറിന്റെയും കോണിന്റെയും അടിത്തറയുടെ ആരത്തിന്റെ അനുപാതം ആണ്