App Logo

No.1 PSC Learning App

1M+ Downloads
5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .

A5 N

B10 N

C15 N

D20 N

Answer:

D. 20 N

Read Explanation:

ബലത്തിന്റെ സൂത്രവാക്യം, 

F = ma

  • m = 5 kg
  • a = 4 m/s² 

വസ്തുവില്‍ പ്രയോഗിക്കുന്ന ബലം;

F = ma

= 5 x 4

= 20 N


Related Questions:

തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തു‌വിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം?
ലീനതാപത്തിൻ്റെ SI യൂണിറ്റ് ________ആണ്.
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്?
ആദ്യസ്ഥാനത്തുനിന്ന് അന്ത്യസ്ഥാനത്തേക്കുള്ള നേർരേഖാദൂരമാണ്
Which of the following is not an example of capillary action?