App Logo

No.1 PSC Learning App

1M+ Downloads
5 ന്യൂട്ടൺ =--------------ഡൈൻ

A500000 ഡൈൻ

B500 ഡൈൻ

C5 ഡൈൻ

D0.5 ഡൈൻ

Answer:

A. 500000 ഡൈൻ

Read Explanation:

  • ബലം - ഒരു വസ്തുവിന്റെ ആകൃതിക്കോ വലുപ്പത്തിനോ വ്യാപ്തതത്തിനോ നിശ്ചലാവസ്ഥക്കോ ചലനാവസ്ഥക്കോ മാറ്റം വരുത്തുകയോ അതിനുള്ള പ്രവണത ഉളവാക്കുകയോ ചെയ്യുന്നതെന്താണോ അതാണ് ബലം 
  • ബലത്തിന്റെ SI യൂണിറ്റ് - ന്യൂട്ടൺ 
  • ബലത്തിന്റെ CGS യൂണിറ്റ് - ഡൈൻ 
  • 1 ന്യൂട്ടൺ = 10⁵ ഡൈൻ 
  • 5 ന്യൂട്ടൺ = 5 × 10⁵ ഡൈൻ =500000 ഡൈൻ 
  • ബലത്തിന്റെ ഡൈമെൻഷൻ - MLT ¯²

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് താപനിലയുടെ ഒരു യൂണിറ്റ്?
ഇനിപ്പറയുന്നവയിൽ ഏതാണ് SI യൂണിറ്റ് സിസ്റ്റവുമായി പൊരുത്തപ്പെടുന്നത്?
FPS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്?
How many kilometers make one nautical mile?
ത്വരണത്തിന്റെ ഡൈമൻഷൻ --------- ആണ്