FPS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്?Aമീറ്റർBസെന്റിമീറ്റർCകിലോമീറ്റർDഫൂട്ട്Answer: D. ഫൂട്ട് Read Explanation: ▪️ FPS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെക്കന്റ് ▪️ FPS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്=ഫൂട്ട് ▪️ FPS വ്യവസ്ഥയിൽ മാസിന്റെ അടിസ്ഥാന യൂണിറ്റ്=പൗണ്ട്Read more in App