Challenger App

No.1 PSC Learning App

1M+ Downloads
5 കിലോഗ്രാം ഗോതമ്പിന് 91.50രൂപ ആകുമെങ്കിൽ 183 രൂപയ്ക്ക് എത്ര കിലോ ഗോതമ്പ് കിട്ടും ?

A15

B21

C10

D8

Answer:

C. 10

Read Explanation:

5 കിലോഗ്രാം ഗോതമ്പിന് = 91.50 രൂപ 91.50 രൂപയ്ക്ക് 5 കിലോഗ്രാം ഗോതമ്പ് 1 രൂപയ്ക്ക് 5/91.50 കിലോഗ്രാം ഗോതമ്പ് 183 രൂപയ്ക്ക് = 183 × 5/91.50 = 10 kg


Related Questions:

നെഗീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?
3 + 6 + 9 + 12 +..........+ 300 എത്ര ?
11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
7.4 സെ മീ, താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്
The sum of two numbers is 32 and one of them exceeds the other by 18. Find the greater number.