App Logo

No.1 PSC Learning App

1M+ Downloads
5 മീറ്റർ നീളവും 4 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?

A40000 ലിറ്റർ

B0.004 ലിറ്റർ

C20 ലിറ്റർ

D8 ലിറ്റർ

Answer:

A. 40000 ലിറ്റർ

Read Explanation:

ടാങ്കിന്റെ നീളം = 5 മീ ടാങ്കിന്റെ വീതി = 4 മീ ടാങ്കിന്റെ ഉയരം = 2 മീ ടാങ്കിന്റെ വ്യാപ്തം= (5 × 4 × 2) = 40 m^3 1 m^3 = 1000 L 40 m^3 = 40000 L


Related Questions:

ചിത്രത്തിലെ രൂപത്തിൻ്റെ പരപ്പളവ് എത്ര?

തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?
28 സെ.മീ. നീളമുള്ള ഒരു കമ്പി ഉപയോഗിച്ച് തുല്യവശങ്ങളുള്ള സമചതുരം, സമഭുജത്രികോണം എന്നിവ ഓരോന്നു വീതം ഉണ്ടാക്കുന്നു. എങ്കിൽ സമചതുരത്തിന്റെ വിസ്തീർണം എത്ര ചതുരം സെന്റിമീറ്ററാണ് ?
R ആരമുള്ള ഒരു ഗോളത്തിന് ഉള്ളിൽ ആലേഖനം ചെയ്യാൻ പറ്റുന്ന പരമാവധി വ്യാപ്തമുള്ള സിലിണ്ടാറിൻ്റെ ഉയരം എത്ര?
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമ ചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ?