App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരസ്തംഭത്തിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 27 സെ.മീ, 18 സെ.മീ, 21 സെ.മീ. എന്നിങ്ങനെ ആണ്. ചതുരസ്തംഭത്തിൽ നിന്ന് 3 സെന്റിമീറ്റർ വശമുള്ള എത്ര ഘനങ്ങൾ മുറിക്കാൻ കഴിയും?

A278

B378

C738

Dഇതൊന്നുമല്ല

Answer:

B. 378

Read Explanation:

ചതുരസ്തംഭത്തിന്റെ വ്യാപ്തം = l × b × h a വശമുള്ള ഘനത്തിന്റെ വ്യാപ്തം = a³ ഘനങ്ങളുടെ എണ്ണം =ചതുരസ്തംഭത്തിന്റെ വ്യാപ്തം/ ഘനത്തിന്റെ വ്യാപ്തം = (27 cm × 18 cm × 21 cm)/(3 × 3 × 3) = 18 × 21 = 378


Related Questions:

രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?
A Carpet of 16 metres breadth and 20 metres length was purchased for Rs. 2496. It's cost per m² is
The perimeter of a rectangle having area equal to 144cm and sides in the ratio 4:9 is.
വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .
ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3, ഉന്നതി 40 സെൻറീമീറ്റർ ആയാൽ വ്യാസമെന്ത്?