App Logo

No.1 PSC Learning App

1M+ Downloads
5 സംഖ്യകളുടെ ശരാശരി 51 ആണ് . അതിൽ ചെറിയ സംഖ്യ ഏത് ?

A49

B51

C50

D48

Answer:

A. 49

Read Explanation:

ശരാശരി = 51 എണ്ണം = 5 സംഖ്യകൾ = 49, 50, 51, 52, 53 ചെറിയ സംഖ്യ = 49


Related Questions:

What will be the average of first four positive multiples of 8?
16.16 / 0.8 = ?
ഒരു ടീമിൽ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24 . ഇതിൽ 8 പേരുടെ ശരാശരി പ്രായം 22 . എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര ?
30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?
25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?