App Logo

No.1 PSC Learning App

1M+ Downloads
50 -മത് അന്താരാഷ്ട്ര റോട്ടർഡാം ചലച്ചിത്ര മേളയിൽ ടൈഗർ അവാർഡ് നേടിയ ഇന്ത്യൻ ചിത്രം ?

Aകണ്ണും കണ്ണും കൊള്ളയടിത്താൽ

Bഓ മൈ കടവുളെ

Cഒരു പക്ക കഥൈ

Dകൂഴങ്കൽ

Answer:

D. കൂഴങ്കൽ

Read Explanation:

സംവിധായകൻ - പിഎസ് വിനോദ് രാജ് നിർമാണം - നയന്‍താര, വിഘ്‍നേഷ് ശിവൻ


Related Questions:

സത്യജിത് റായിക്ക് സ്‌പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ?
ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
1999-ൽ നടൻ മോഹൻലാലിന് മികച്ച ദേശീയ നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ഏത് ?
2007 ടി - 20 ലോകകപ്പിലെ ഇന്ത്യൻ വിജയം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
2021ൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ച ചിത്രം ?