App Logo

No.1 PSC Learning App

1M+ Downloads
50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?

A20

B30

C25

D40

Answer:

C. 25

Read Explanation:

10 ഓറഞ്ചിൻ്റെ വാങ്ങിയവില= 50 ഒരു ഓറഞ്ചിൻ്റെ വാങ്ങിയവില= 50/10 8 ഓറഞ്ചിൻ്റെ വിറ്റ വില= 50 ഒരു ഓറഞ്ചിൻ്റെ വിറ്റ വില= 50/8 ലാഭം= 50/8 - 50/10 = (500 - 400)80 = 100/80 ലാഭ ശതമാനം= (100/80)/(50/10) × 100 = 25%


Related Questions:

ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?
ഒരു കടയുടമ ഒരു സാധനത്തിന് 15,000 രൂപ അടയാളപ്പെടുത്തി, തുടർന്ന് പരസ്യ വിലയിൽ 10% കിഴിവ് അനുവദിച്ചു. ഈ ഇടപാടിൽ അയാൾക്ക് 8% ലാഭമുണ്ടായെങ്കിൽ, ആ സാധനത്തിന്റെ വാങ്ങിയ വില കണ്ടെത്തുക?
ഒരു വ്യാപാരി ഒരു റേഡിയോക്ക് 20% വിലകൂട്ടി നിശ്ചയിക്കുന്നു. പിന്നീട് 10% ഡിസ്കൗണ്ട് അനുവദിച്ചു വിൽക്കുന്നു. ലാഭം എത്ര ശതമാനം?
A shopkeeper sells a shuttle bat whose price is marked at Rs. 400, at a discount of 15% and gives a shuttle cock costing Rs. 15 free with each bat. Even, then he makes a profit of 25% on bat. His cost price, per bat is
ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?