App Logo

No.1 PSC Learning App

1M+ Downloads
580 രൂപ വാങ്ങിയ ഒരു സാധനം 609 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?

A7%

B6%

C4%

D5%

Answer:

D. 5%

Read Explanation:

  • വാങ്ങിയ വില = 580 രൂപ

  • വിറ്റ വില = 609 രൂപ

  • ലാഭ ശതമാനം = ?

ലാഭ ശതമാനം = [(വിറ്റ വില - വാങ്ങിയ വില) / വാങ്ങിയ വില] x 100

ലാഭ ശതമാനം = (609-580)/580 x 100

= (29/580) x 100

= 2900/580

= 290/58

= 5


Related Questions:

The difference between two selling prices of a T-shirt with profits of 4% and 5% respectively is Rs. 6. Find C.P. of the T-shirt.
50,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 20% നഷ്ടത്തിൽ വിറ്റാൽ , വിറ്റ വില എത്ര?
A company sells a product with a marked price of 120/-. They offer a 15% discount and another 10% discount. What is the final selling price?
ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?
2500 രൂപയ്ക്ക് വാങ്ങിയ സാധനം 270 രൂപ ലാഭത്തിനു വിറ്റുവെങ്കിൽ വിറ്റവില എത്ര?