App Logo

No.1 PSC Learning App

1M+ Downloads
50 കുട്ടികൾ പങ്കെടുത്ത ഒരു മത്സരത്തിൽ ദേവയുടെ സ്ഥാനം താഴെ നിന്നും 38 -ാം മത് ആയാൽ മുകളിൽ നിന്നും ദേവയുടെ സ്ഥാനം എത്ര ?

A10

B11

C12

D13

Answer:

D. 13

Read Explanation:

ദേവ താഴെ നിന്ന് 38-ാമത്തെ ആളാണ് എങ്കിൽ മുന്നിലേക്ക് 50-38=12 പേരുണ്ടാകും. അത് കൊണ്ട് ദേവ മുന്നിൽ നിന്നും 12 +1= 13-ാമത്തെ ആളാണ്.


Related Questions:

V, W, X, Y, Z and A are six singers who have their concerts in different days of the same month, viz. 12th, 14th, 16th, 21st, 25th and 31st of July.

W has his concert on one of the days before X, but not on 21st. V has his concert on 14th. Only A has his concert after X. Y has his concert before V. Who has the concert on 21st of July?

Refer to the following letter series and answer the questions.

(Left) T Y A N E C M K E W A F H E Q A P M N B E D H E K U W S D A N M A W E (Right)

How many such consonants are their in the series which are immediately preceded by a vowel and also immediately followed by a word?

Chogyal ranked 19th from the top and 63rd from the bottom in his class. How many students are there in his class?
ഒരു പരീക്ഷയിൽ മുകളിൽ നിന്ന് 16-ാം റാങ്കും താഴെ നിന്ന് 13-ാം റാങ്കുമാണ് അരവിന്ദ്. ക്ലാസ്സിൽ എത്ര വിദ്യാർത്ഥികളുണ്ട്?
അമൃത ഒരു വരിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനഞ്ചാമത് ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ടാകും ?