Challenger App

No.1 PSC Learning App

1M+ Downloads
50 ന്റെ 15% x ന്റെ 30% ആണെങ്കിൽ, x = ?

A75

B100

C25

D60

Answer:

C. 25

Read Explanation:

50 ന്റെ 15% x ന്റെ 30% ആണ് (15/100) × 50 = (30/100) × x 15 × 50 = 30x x = 25


Related Questions:

The marks of A is 62% more than B. If the marks of A is decreased by 24, then his marks becomes 150% of the marks of B. Find the marks of A.
ഒരു സംഖ്യയുടെ 5% ത്തിൻറെ 10% ,30 ആണ് എങ്കിൽ സംഖ്യ എത്ര?
ഒരു വസ്തുവിന്റെ വില 75 രൂപയാണ് . അതിന്റെ വില 20% കൂട്ടി അതിനുശേഷം 20% കുറച്ചു. എങ്കിൽ ഇപ്പോൾ വസ്തുവിന്റെ വില എത്ര ?
1ന്റെ 50%ന്റെ 50% എത്ര ?
What is the value of 5% of 120?