50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?A20B30C25D40Answer: C. 25 Read Explanation: 10 ഓറഞ്ചിൻ്റെ വാങ്ങിയവില= 50 ഒരു ഓറഞ്ചിൻ്റെ വാങ്ങിയവില= 50/10 8 ഓറഞ്ചിൻ്റെ വിറ്റ വില= 50 ഒരു ഓറഞ്ചിൻ്റെ വിറ്റ വില= 50/8 ലാഭം= 50/8 - 50/10 = (500 - 400)80 = 100/80 ലാഭ ശതമാനം= (100/80)/(50/10) × 100 = 25%Read more in App