Challenger App

No.1 PSC Learning App

1M+ Downloads
500 വർഷത്തിനു ശേഷം 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊടിയേറ്റ് നടത്തിയ പാവഗഡ് മഹാകാളി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഉത്തർപ്രദേശ്

Bഗുജറാത്ത്

Cമധ്യപ്രദേശ്

Dബീഹാർ

Answer:

B. ഗുജറാത്ത്

Read Explanation:

  • ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് പഞ്ചമഹൽ ജില്ലയിൽ 800 മീറ്റർ ഉയരമുള്ള കുന്നിൻ മുകളിലാണ് പാവഗഡ് മഹാകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 
  • അതിപുരാതനമായ ഈ ക്ഷേത്രം പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കരുതപ്പെടുന്നു
  • ചമ്പനേർ-പാവഗഢ് യുനെസ്കോ പൈതൃകപ്പട്ടികയിലുള്ള സ്ഥലമാണ്.

Related Questions:

സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
കേരളത്തിലെ ഒരേ ഒരു കണ്ണാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പ്രശസ്തമായ ചിത്രപൗർണ്ണമി ഉത്സവം നടക്കുന്ന "മംഗളാദേവി ക്ഷേത്രം" സ്ഥിതി ചെയ്യുന്നത് ഏത് കടുവാ സങ്കേതത്തിൽ ആണ് ?
കേരളത്തിന്റെ ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?