App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്തമായ ചിത്രപൗർണ്ണമി ഉത്സവം നടക്കുന്ന "മംഗളാദേവി ക്ഷേത്രം" സ്ഥിതി ചെയ്യുന്നത് ഏത് കടുവാ സങ്കേതത്തിൽ ആണ് ?

Aപറമ്പിക്കുളം

Bമുതുമലൈ

Cനാഗർഹോള

Dപെരിയാർ

Answer:

D. പെരിയാർ

Read Explanation:

• ഇടുക്കി, തേനി ജില്ലകളുടെ പരിധിയിൽ വരുന്ന ക്ഷേത്രം ആണ് മംഗളാദേവി ക്ഷേത്രം • ക്ഷേത്രത്തിലെ പ്രതിഷ്ഠ - കണ്ണകി (ശ്രീഭദ്രകാളി)


Related Questions:

'Konark the famous sun temple is situated in which state?
മഹാരാജ പരമഹംസ്ജി ക്ഷേത്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എത്ര വർഷം കൂടുമ്പോഴാണ് പള്ളിപ്പാന അവതരിപ്പിക്കുന്നത്?
500 വർഷത്തിനു ശേഷം 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊടിയേറ്റ് നടത്തിയ പാവഗഡ് മഹാകാളി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?