54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗം പ്രത്യേക പുരസ്‌കാരം നേടിയത് ആര് ?Aശാലിനി ഉഷാദേവിBശ്രുതി ശരണ്യംCശ്രുതി സിത്താരDനേഖ ഷഹീൻAnswer: A. ശാലിനി ഉഷാദേവി Read Explanation: • ശാലിനി ഉഷാദേവിയുടെ "എന്നെന്നും" എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്Read more in App