Challenger App

No.1 PSC Learning App

1M+ Downloads
5540 ഗ്രാം എത്ര കിലോഗ്രാം ആണ് ?

A55.4kg

B5.54kg

C554kg

D554000kg

Answer:

B. 5.54kg

Read Explanation:

ഗ്രാമിനെ കിലോഗ്രാമിലേക്ക് മാറ്റാൻ 1000 കൊണ്ട് ഹരിക്കുക 5540/1000 = 5.54kg


Related Questions:

6!+9!8!6!=?\frac{6!+9!-8!}{6!}=?

-5 നെ 4 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം

ക്രിയ ചെയ്യുക:  

(√2.25 × √0.64) /√0.16

ആദ്യത്തെ 5 അഭാജ്യസംഖ്യകളുടെ ഗുണനഫലം എത്ര ?
3242=?324^2=?