App Logo

No.1 PSC Learning App

1M+ Downloads
560 രൂപയ്ക്ക് ഒരു വാച്ച് വിറ്റതിലൂടെ 20% നഷ്ടമുണ്ടായി. 805 രൂപയ്ക്കാണ് വിറ്റതെങ്കിൽ. ലാഭത്തിൻ്റെ ശതമാനം എന്തായിരിക്കും ?

A20

B10

C5

D15

Answer:

D. 15

Read Explanation:

വാങ്ങിയ വില SP = 560 × 100/80 = 700 പുതിയ SP = 805 ലാഭം = 805 - 700 = 105 ലാഭ ശതമാനം % = 105/700 × 100 = 15%


Related Questions:

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?
രാഹുൽ 2500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1000 രൂപ മുടക്കി കേടുപാടുകൾതീർത്ത് 3850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?
A merchant loses 10% by selling an article. If the cost price of the article is 15, then the selling price of the article is
If the cost price of an article is 80% of its selling price, the profit per cent is :
ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?