Challenger App

No.1 PSC Learning App

1M+ Downloads
+5⅙ ന്റെ ഗുണനവിപരീതം?

A31/6

B6/31

C-31/6

D-6/31

Answer:

B. 6/31

Read Explanation:

5⅙ = (5×6+1)/6 = 31/6 ഗുണനവിപരീതം= 6/31


Related Questions:

1/2 + 1/3 + 3/4 ന്റെ വില എത്ര ?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 9 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?
ഒരു ഭിന്ന സംഖ്യയുടെ അംശം 25% വർദ്ധിക്കുകയും ഛേദം 20% കുറയുകയും ചെയ്താൽ,പുതിയ മൂല്യം 5/4 ആകും. യഥാർത്ഥ മൂല്യമെന്ത്?
1 + 1/2 + 1/4 + 3/4 + 1/2=?
11/16 , 4/3 , 5/9 , 4/11 ഇവയെ ആരോഹണക്രമത്തിൽ എഴുതിയാൽ 3-ാമത് വരുന്ന ഭിന്നസംഖ്യ ഏതാണ് ?