5⅞ ൻ്റെ ഗുണന വിപരീതം കണ്ടെത്തുകA47/8B8/47C1D43/8Answer: B. 8/47 Read Explanation: 5⅞ നേ ഏത് സംഖ്യ കൊണ്ട് ഗുണിക്കുമ്പോൾ ആണ് 1 കിട്ടുന്നത് ആ സംഖ്യ ആണ് 5⅞ ൻ്റെ ഗുണനവിപരീതം 5⅞ × X = 1 X = 1/5⅞ = 1/(47/8) = 8/47Read more in App