Challenger App

No.1 PSC Learning App

1M+ Downloads
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കും ?

A6 ദിവസം

B9 ദിവസം

C8 ദിവസം

D10 ദിവസം C

Answer:

B. 9 ദിവസം

Read Explanation:

6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. ആകെ ജോലി= 6 × 12 = 72 8 പേർ ആ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 72/8 = 9


Related Questions:

A and B can together finish a work in 30 days. They worked together for 20 days and then B left. After another 20 days A finished the remaining work. In how many days A alone can finish the job?
പൈപ്പ് X, Z എന്നിവയ്ക്ക് 18 മണിക്കൂറും 4 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും. പൈപ്പ് X 9:00 a.m നും പൈപ്പ് Z 4:00 p.m നും തുറന്നാൽ, ഏത് സമയത്താണ് ടാങ്ക് നിറയുക?
5 പുരുഷന്മാരോ 12 സ്ത്രീകളോ അടങ്ങുന്ന ഒരു സംഘത്തിന് ഒരു പ്രത്യേക ജോലി 78 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ 5 പുരുഷന്മാരും 12 സ്ത്രീകളും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര സമയം എടുക്കും ?
12 മീറ്റർ ഉയരമുള്ള പോസ്റ്റിൽ ഒരാൾ കയറുകയാണ്. ഒരു മിനിറ്റിൽ അയാൾ 3 മീറ്റർ കയറുമെങ്കിലും ഒരു മീറ്റർ വഴുതി താഴേയ്ക്കു വരും . എത്ര സമയം കൊണ്ട് അയാൾ പോസ്റ്റിൻ 11 മീറ്റർ ഉയരത്തിലെത്തും?
A fruit vendor restocks apples every 4 days and bananas every 6 days. If he restocks both fruits today, after how many days will he restock both apples and bananas on the same day again?