App Logo

No.1 PSC Learning App

1M+ Downloads
6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ (ഉൾപ്പെടുമ്പോൾ) ആവറേജ് 46 ആകുന്നു. എന്നാൽ ഏതു സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്?

A52

B48

C54

D46

Answer:

A. 52

Read Explanation:

6 സംഖ്യകളുടെ ശരാശരി = 45 6 സംഖ്യകളുടെ തുക = 45 × 6 = 270 ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ, ശരാശരി = 46 തുക = 46 × 7 = 322 സംഖ്യ = 322 - 270 = 52


Related Questions:

What is the average of first 25 natural numbers?
ഒരു ബാറ്റ്സ്മാൻ 10 ഇന്നിങ്സിൽ ശരാശരി 32 റൺസ് . ശരാശരിയിൽ 3 റൺസിന്റെ വർദ്ധനവ് കൂടി ഉണ്ടാകാൻ അടുത്ത ഇന്നിങ്സിൽ എത്ര റൺസ് എടുക്കണം ?
14,28,30,68,77,115 ഈ സംഖ്യകളുടെ ശരാശരി എത്ര ?
24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?
ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി ?