6 - 12 വയസ്സ് വരെ ഉൾപ്പെടുന്ന വികസന ഘട്ടം ?Aപില്കാലബാല്യംBകൗമാരംCആദ്യ ബാല്യംDശൈശവംAnswer: A. പില്കാലബാല്യം Read Explanation: പില്കാലബാല്യം (LATER CHILDHOOD) 6 - 12 വയസ്സ് വരെ പ്രാഥമിക വിദ്യാലയ ഘട്ടം സംഘബന്ധങ്ങളുടെ കാലം ( GANG AGE ) മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്. പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY) ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു. ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം. ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. Read more in App