Challenger App

No.1 PSC Learning App

1M+ Downloads
6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു . എന്നാൽ ഒരാൾ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

A40

B30

C60

D50

Answer:

C. 60

Read Explanation:

6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു ആകെ ജോലി = 6 × 10 = 60 ഈ ജോലി ഒരാൾക്ക് ചെയ്തു തീർക്കാൻ വേണ്ട സമയം = 60/1 = 60 ദിവസം


Related Questions:

'A' യും 'B' യും കൂടി 18 ദിവസങ്ങൾ കൊണ്ട് തീർക്കുന്ന ഒരു ജോലി 'B' യും 'C' യും കൂടി 24 ദിവസങ്ങൾ കൊണ്ടും 'A' യും 'C' യും കൂടി 36 ദിവസങ്ങൾ കൊണ്ടുംതീർക്കും. എങ്കിൽ, 'C' ഒറ്റയ്ക്ക് ഈ ജോലി തീർക്കാൻ എത്ര ദിവസങ്ങൾ എടുക്കും?
ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?
A, B and C contract to do a work for Rs. 4200. A can do the work in 6 days, B in 10 days and C in 12 days. If they work together to do the work, what is the share of C (in Rs.)?
A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും. എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
"A' ഒരു ജോലി 20 ദിവസം കൊണ്ടും "B' അതേ ജോലി 30 ദിവസം കൊണ്ടും ചെയ്തുതീർക്കും. A യും B യും ഒരുമിച്ച് ആ ജോലി ചെയ്യുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?