"6 വയസ്സ് മുതൽ 12 വയസ്സുവരെ" പ്രായമുള്ള കുട്ടികൾ വളർച്ചയുടെ ഏതു പരിധിയിൽ ഉൾപ്പെടുന്നവരാണ് ?വയസ്സ്
Aആദ്യ ബാല്യം
Bപിൽക്കാല ബാല്യം
Cശൈശവം
Dകൗമാരം
Answer:
B. പിൽക്കാല ബാല്യം
Read Explanation:
• ജനനം മുതൽ മൂന്നു വയസ്സുവരെ - ശൈശവം
• മൂന്നു വയസ്സ് മുതൽ ആറു വയസ്സ് വരെ - ആദ്യബാല്യം
• 12 വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള കാലഘട്ടം - കൗമാരം
• "മധ്യബാല്യം" എന്നത് പിൽക്കാല ബാല്യത്തിൽ ഉൾപ്പെടുന്ന ഘട്ടമാണ് (ആറു വയസ്സു മുതൽ 9 വയസ്സുവരെ)