Challenger App

No.1 PSC Learning App

1M+ Downloads
സാന്മാർഗ്ഗിക വികസനം എന്തിനെ സൂചിപ്പിക്കുന്നു ?

Aസാന്മാർഗ്ഗിക ധാരണകളെയും നീതിബോധത്തെയും

Bസാന്മാർഗ്ഗിക ധാരണകളെയും വ്യവഹാരത്തെയും

Cസാന്മാർഗ്ഗിക ധാരണകളെയും മൂല്യങ്ങളെയും

Dസാന്മാർഗിക വ്യവഹാരത്തെയും മൂല്യങ്ങളെയും

Answer:

B. സാന്മാർഗ്ഗിക ധാരണകളെയും വ്യവഹാരത്തെയും

Read Explanation:

സാന്മാർഗ്ഗിക വികസനം എന്ന് പറയുന്നത് നല്ലത്, ചീത്ത, ശരി, തെറ്റ് എന്നിവയെ കുറിച്ചുള്ള ധാരണയും(സാന്മാർഗ്ഗിക ധാരണ) അതിനനുസരിച്ച് പ്രവർത്തിക്കുന്നതും (വ്യവഹാരം) ആണ്.


Related Questions:

കുട്ടിക്കാലത്തെ വൈകാരിക വികാസത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന ഘടകം ഏതാണ് ?
പടിപടിയായി സ്വത്വ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്ന വ്യക്തിത്വ വികാസത്തിന്റെ ഘട്ടങ്ങൾ അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ:
കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര് ?
'പൊരുത്തപ്പെടലിൻറെ പ്രായം' എന്നറിയപ്പെടുന്ന വളർച്ചാഘട്ടം ഏത് ?
പിയാഷെയുടെ അഭിപ്രായത്തിൽ കുട്ടിക്ക് എത്ര വയസ്സുള്ളപ്പോൾ ആണ് ഔപചാരിക പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ?