App Logo

No.1 PSC Learning App

1M+ Downloads
60 വർഷത്തിലേറെയായി ജനസംഖ്യാ അനുപാതം വർധിക്കുന്നതും, വികസിത രാജ്യങ്ങൾക്ക് തുല്യമായ ഉയർന്ന ആയുർദൈർഘ്യമുള്ളതുമായ ഒരു വയോജന സമൂഹമാണ് കേരളം. നിലവിൽ കേരളത്തിൽ വയോജന പരിചരണം നൽകുന്ന പ്രബലമായ ക്രമീകരണം ഏതാണ്?

Aആശുപ്രതികൾ

Bകുടുംബങ്ങൾ

Cവൃദ്ധസദനങ്ങൾ

Dകെയർ ഹോമുകൾ

Answer:

B. കുടുംബങ്ങൾ

Read Explanation:

60 വർഷത്തിലേറെയായി ജനസംഖ്യാ അനുപാതം വർധിക്കുന്നതും, വികസിത രാജ്യങ്ങൾക്ക് തുല്യമായ ഉയർന്ന ആയുർദൈർഘ്യമുള്ളതുമായ ഒരു വയോജന സമൂഹമാണ് കേരളം. നിലവിൽ കേരളത്തിൽ വയോജന പരിചരണം നൽകുന്ന പ്രബലമായ ക്രമീകരണം കുടുംബങ്ങൾ ആണ്.


Related Questions:

The cleaning campaign launched on 2nd october 2014 by Narendra Modi Government:
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക, സംരംഭകത്വശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 1979 ആഗസ്റ്റ് 15 ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?
കാർഷിക പുരോഗതി, ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെ 55 പദ്ധതികൾക്ക് തുടക്കം കുറിച്ചത് എന്ന് ?
Name the fund which was formed to aid families of paramilitary personnel who died fighting extremists that has now been formalised into a registered trust and has been exempted from the Income Tax Under 80 (G)
Valmiki Awas Yojana is planned to provide :