Challenger App

No.1 PSC Learning App

1M+ Downloads
60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിനെ എതിർ ദിശയിൽ 12 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ 18 സെക്കൻഡ് കൊണ്ടു കടന്നു പോയാൽ ട്രെയിനിന്റെ നീളം :

A360 മീറ്റർ

B240 മീറ്റർ

C280 മീറ്റർ

D480 മീറ്റർ

Answer:

A. 360 മീറ്റർ

Read Explanation:

എതിർ ദിശയിൽ സഞ്ചരിക്കുന്നത് കൊണ്ട് ആപേക്ഷിക വേഗം = 72 km/hr . 72 km/hr = 20 m/s 20 m/s വേഗത്തിൽ 18 സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം = 360 മീറ്റർ


Related Questions:

210m-ഉം 190m-ഉം നീളമുള്ള രണ്ട് ട്രെയിനുകൾ ഒരേ ദിശയിൽ യഥാക്രമം 80 കിലോമീറ്ററും 70 കിലോമീറ്ററും വേഗതയിൽ സമാന്തര ലൈനുകളിൽ ഓടുന്നു. ഏത് സമയത്താണ് അവർ പരസ്പരം കടന്നുപോകുക?
A train crosses a pole in 5 seconds and crosses the tunnel in 20 seconds. If the speed of the train 90 m/s, then find the length of the tunnel.
പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കന്റ് കൊണ്ട് കടന്നുപോകുന്നുവെങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് എത്ര സമയം വേണം? -
A train passes two persons who are walking in the direction opposite which the train is moving, at the rate of 5 m/s and 10 m/s in 6 seconds and 5 seconds respectively. Find the length of the train and speed of the train.
125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?