Challenger App

No.1 PSC Learning App

1M+ Downloads
60 ൻറെ 15% വും 80 ൻറെ 45% വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര ?

A27

B45

C39

D48

Answer:

B. 45

Read Explanation:

60 ൻറെ 15% = 60*15/100 = 9 80 ൻറെ 45% = 80*45/100 = 36 36 + 9 = 45


Related Questions:

ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ 20 ശതമാനം 10 എങ്കിൽ സംഖ്യ ഏത്?
ഒരു ദീർഘചതുരത്തിന്റെ നീളം 10% വർദ്ധിക്കുകയും വീതി 10% കുറയുകയും ചെയ്യുന്നു അപ്പോൾ പുതിയ ദീർഘചതുരത്തിന്റെ വിസ്തീർണ്ണം ?
300 രൂപയുടെ എത്ര ശതമാനം ആണ് 45 രൂപ
ഒരു വിവാഹ പാർട്ടിയിൽ 32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. വിവാഹ പാർട്ടിയിൽ എത്ര സ്ത്രീകൾ ഉണ്ട്?
രാഘവ് തന്റെ വരുമാനത്തിന്റെ 80% ചെലവഴിക്കുന്നു. അയാളുടെ വരുമാനം 12% വർദ്ധിക്കുകയും അയാളുടെ ചെലവ് 17.5% വർദ്ധിക്കുകയും ചെയ്താൽ, അയാളുടെ നീക്കിയിരുപ്പിൽ എത്ര ശതമാനം കുറവുണ്ടാകും?