Challenger App

No.1 PSC Learning App

1M+ Downloads
6000 രൂപ വിലയുള്ള ഒരു ഉപകരണം ഉപഭോക്താവിന് 5040 രൂപയ്ക്ക് വാങ്ങാൻ കഴിയുമെങ്കിൽ ഡിസ്കൌണ്ട് നിരക്ക് എത്രയാണ് ?

A14 %

B13 %

C18 %

D16 %

Answer:

D. 16 %

Read Explanation:

അടയാളപ്പെടുത്തിയ വില = 6000 വാങ്ങിയ വില = 5040 ഡിസ്‌കൗണ്ട് = 6000 - 5040 = 960 ഡിസ്‌കൗണ്ട് ശതമാനം = 960/6000 × 100 = 16%


Related Questions:

A man bought an old typewriter for Rs. 1200 and spent Rs. 200 on its repairs. He sold it for Rs. 1680. His profit per cent is
A trader offers a 10% discount on the marked price and provides 3 articles free for every 12 articles purchased, thereby earning a profit of 20%. Find the percentage by which the marked price is increased above the cost price, correct to two decimal places.
If the cost price is 95% of the selling price. what is the profit percent
അഞ്ചു പേനകൾ വാങ്ങിയ വിലയ്ക്ക് 4 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?
3 പേന വാങ്ങിയാൽ 1 പേന വെറുതെ കിട്ടുമെങ്കിൽ ഡിസ്‌കൗണ്ട് ശതമാനം എത്ര ?