61 ൽ എത്ര 6 ൽ ഒന്നുകളുണ്ട് ?
A366
B365
C300
D310
Answer:
A. 366
Read Explanation:
60 ൽ എത്ര 5 ഉണ്ട് എന്ന് ചോദിച്ചാൽ, (അതായത്, 60 ÷ 5 = 12) 12, 5 ഉണ്ടെന്ന് പറയാം.
അത്‍ പോലെ, 61 ൽ എത്ര 6 ഇൽ 1 ഉണ്ടെന്ന് ചോദിച്ചാൽ, 61 ÷ 1/6 ആണ് ഉത്തരമായി വരിക.
അതായത്,
= 61 ÷ 1/6
= 61 x 6/1
= 366
അതായത്, 61 ൽ 366, 6 ഇൽ 1 ഉണ്ട്.