Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കാണുന്ന പ്രസ്താവനകളെ കുറിച്ച് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ശരി ഏത് ?

  1. ദുഃഖവെള്ളി ദിനത്തിൽ കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
  2. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം
  3. ലോകാരോഗ്യദിനമായ ഏപ്രിൽ 7ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
  4. ജനുവരി 30 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.

    Ai, ii, iv correct

    Bii wrong, iii correct

    Ci wrong, iii correct

    Diii, iv correct

    Answer:

    A. i, ii, iv correct


    Related Questions:

    പരോൾ സമയത്ത് യാത്ര ചെയ്യാൻ അർഹതയില്ലാത്ത തടവുകാർ
    2016-ൽ രൂപീകരിച്ച കേരള സംസ്ഥാന ലഹരി വർജന മിഷൻറെ ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞത്തിൻറെ പേര്.
    കേരളത്തിലെ ജയിലുകളുടെ ആദ്യ ഇൻസ്പെക്ടർ ജനറൽ

    എക്സൈസ് എൻഫോഴ്‌സ്മെൻറിനെയും ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിനെയും കൃത്യമായി വിവരിക്കുന്ന പ്രസ്താവനകൾ ഏതാണ്?

    1. ജില്ലയിൽ അനധികൃത മദ്യം/മയക്കുമരുന്ന് ശേഖരണം, വിപണനം, കടത്ത്, ഉപഭോഗം എന്നിവ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക
    2. എൻഡിപിഎസ് കേസുകൾ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുക
    3. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എക്സൈസ് എൻഫോഴ്‌സ്മെൻറും ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിൻറെ തലവനായി പ്രവർത്തിക്കുന്നു
    4. കണ്ടെത്തിയ അബ്‌കാരി കേസുകൾ ബന്ധപ്പെട്ട റേഞ്ച് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യുക.
      രണ്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയാൽ എൻ. ഡി. പി. എസ്. ആക്ട്, 1985 പ്രകാരം ലഭിക്കാവുന്ന ശിക്ഷ.