Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ സാധാരണ അവധി അനുവദിക്കുന്നതിനുള്ള അധികാരം

Aജയിൽ, തിരുത്തൽ സേവനങ്ങളുടെ ഡയറക്ടർ ജനറൽ

Bചീഫ് വെൽഫയർ ഓഫീസർ

Cസർക്കാർ

Dസൂപ്പറിൻഡന്റ്

Answer:

A. ജയിൽ, തിരുത്തൽ സേവനങ്ങളുടെ ഡയറക്ടർ ജനറൽ


Related Questions:

കേരളത്തിലെ ജയിലുകളുടെ ആദ്യ ഇൻസ്പെക്ടർ ജനറൽ
മീതൈൽ ആൽക്കഹോളിന്റെ കെമിക്കൽ ഫോർമുല.
കേരളത്തിൽ അനുമതിയുള്ള 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എത്ര ' പ്രൂഫ് ലിറ്റർ ' ആണ് ?
കേരളത്തിൽ മദ്യപിക്കുന്നവർക്കും മദ്യം വാങ്ങുന്നവർക്കും നിയമപ്രകാരം ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം.
കേരളത്തിൽ ചാരായം നിർമ്മിക്കുന്നതും വിൽപനയും മറ്റും 10 വർഷം വരെ തടവും 1 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്ന കുറ്റങ്ങൾ ആയി നിയമം പ്രാബല്യത്തിൽ വന്ന വർഷം.