App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 65%,അതിന്റെ 25% നേക്കാൾ 120 കൂടുതലാണ്. ആ സംഖ്യയുടെ 20% എന്താണ്?

A96

B84

C72

D60

Answer:

D. 60

Read Explanation:

സംഖ്യ = X 25X/100 + 120 = 65X/100 40X/100 = 120 X =120 × 100/40 = 300 സംഖ്യയുടെ 20% = 300 × 20/100 = 60


Related Questions:

ഒരു പരീക്ഷയിൽ വിജയിക്കാൻ 60% മാർക്ക് വേണം. 60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് എത്ര?
100000 -ന്റെ 20% -ന്റെ 5% -ന്റെ 50% എത്ര?
p ന്‍റെ 70% = q ന്‍റെ 20% ആണെങ്കില്‍, p യുടെ എത്ര ശതമാനം ആണ് q ?
A student divided a number by 7/2 instead of 2/7. Calculate the percentage error.
ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?