Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മണ്ണിൻ്റെ 65% വരുന്ന മണ്ണ് ?

Aചുവന്ന മണ്ണ്

Bആസിഡ് സലൈൻ

Cകറുത്ത മണ്ണ്

Dലാറ്ററൈറ്റ് മണ്ണ്

Answer:

D. ലാറ്ററൈറ്റ് മണ്ണ്


Related Questions:

കേരളത്തില്‍ സ്ഫടികമണല്‍ കാണുന്ന പ്രദേശം ഏത്?
ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത്
നദീതട എക്കൽ മണ്ണ് കൂടുതലായി കണ്ട് വരുന്ന കേരളത്തിലെ ജില്ല ?
ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ് ?
കേരളത്തിൽ ചീനക്കളിമണ്ണിന് പ്രസിദ്ധമായ സ്ഥലം :