Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ള മണ്ണിനം ഏതാണ് ?

Aലാറ്ററൈറ്റ് മണ്ണ്

Bഎക്കൽ മണ്ണ്

Cവന മണ്ണ്

Dപർവ്വത മണ്ണ്

Answer:

A. ലാറ്ററൈറ്റ് മണ്ണ്

Read Explanation:

കേരളത്തിലെ ആകെ മണ്ണിന്‍റെ 65 ശതമാനവും വെട്ടുകല്‍ (laterite) മണ്ണാണ്.


Related Questions:

The most extensive of the soil groups found in Kerala :
കേരളത്തിലെ മണ്ണിൻ്റെ 65% വരുന്ന മണ്ണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ?
പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?
കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്: