6500 രൂപക്ക് 11% നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധരണ പലിശയും കൂട്ടുപലിശയും തമ്മിൽ ഉള്ള വ്യത്യാസം എത്ര?A1B65C0D6.5Answer: C. 0 Read Explanation: സാധാരണ പലിശ = I= PNR/100 I = 6500 × 1× 11/100 = 715 മുതൽ അടക്കമുള്ള കൂട്ടുപലിശ = P(1+R/100) = 6500(1+11/100) = 6500×111/100 = 7215 കൂട്ടുപലിശ = 7215 - 6500 =715 പലിശകൾ തമ്മിലുള്ള വ്യത്യാസം = 715 - 715 = 0Read more in App