Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?

Aതലശ്ശേരി

Bകോഴിക്കോട്

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

A. തലശ്ശേരി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം കണ്ണൂർ ജില്ലയിലെ തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയം കോംപ്ലക്സിൽ ആണ് ആരംഭിക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ (SKF) ആഭിമുഖ്യത്തിലാണ് ഈ സംരംഭം. ഇ-സ്പോർട്സ് മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു


Related Questions:

Who among the following was the first Indian representative in modern Olympics?
Which of the following sports was included as a discipline in the 11th Asian Games Beijing 1990?

2023ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നത് ഏത് രാജ്യത്താണ്?

How many points are awarded for Lona in Kabaddi?
2022 ഡിസംബറിൽ പി.ടി. ഉഷ ഏത് കായിക സംഘടനയുടെ പ്രസിഡന്റായി?